കാണതായ വാക്കുകൾ - അസിം താന്നിമൂട്
₹ 140
₹ 150
7%
കവിത ഈ കവിക്ക് ആഡംബരങ്ങള്‍ക്കുള്ള ആവരണമല്ല. കൊടികുത്താന്‍ കൊടിമുടി തേടിപ്പോകുന്ന ചെമ്മണ്‍ പാതകളുമല്ല. വരയ്ക്കാനും മായ്ക്കാനുമുള്ള കാന്‍വാസാണ്. പറയാനും പറയാതിരിക്കാനുമുള്ള മാധ്യമമാണ്. അറിയാനുള്ള ആഴമേറിയ ഒരിടമാണ്. എഴുതുക, നവീകരിക്കുക എന്നതിലപ്പുറം എഴുതാതിരിക്കുക എന്നതിനും ഇടം നല്‍കുന്ന കവിത... ഏറെ കനമുള്ള ഒരു വരി; അല്ലെങ്കില്‍ അതിലേറെ കനമുള്ള നിശ്ശബ്ദത...